പരപ്പനങ്ങാടി സബ് ജില്ലാ ശാസ്ത്രമേള പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെകന്‍ററി സ്കൂളില്‍ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. 2500 വിദ്യാര്‍ത്ഥികള്‍ വിവിധ മത്സങ്ങളിലായി പന്കെടുത്തു.
ഐഎസ്ആര്‍ഒ, ഫിഷറീസ്,ഔഷദ സസ്യങ്ങള്‍,തുടങ്ങി വൈവിധ്യങ്ങളായ അമ്പതോളം സ് റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്.
ഐടി,ഗണിതം,സാമൂഹ്യശാസ്ത്ര മേളകള്‍ ഇന്നലെ നടന്നു.ഇന്ന് പ്രവര്‍ത്തി പരിചയമേള നടക്കും.ശാസ്ത്ര മേള നാളെ സമാപിക്കും.നാളെ 11 മണിക്ക് പ്രവര്‍ത്തിപരിചയ സെമിനാര്‍ നടക്കും.ശാസ്ത്ര ക്വിസ് മത്സരം ഇന്ന് നടക്കും.

No comments:
Post a Comment