വിശേഷങ്ങള്‍..വിവരങ്ങള്‍..അറിവുകള്‍..അറിയിപ്പുകള്..
1979 JUN 22 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തപ്പെട്ടു.
പരപ്പനങ്ങാടി. എസ് എന്‍ എം പരിസ്ഥിതിക്ലബ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ജൈവ ക്യഷിയുടെ വിളവെടുപ്പ് ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത്ആലിബാപ്പു നിര്‍വഹിക്കുന്നു
No comments:
Post a Comment