NEETHUKRISHNA P C
X.B S N M H S S PARAPPANANGADI
HAS WON SECOND PLACE IN NEWS READING COMPETITION AT SUB DISTRICT LEVEL
വിശേഷങ്ങള്‍..വിവരങ്ങള്‍..അറിവുകള്‍..അറിയിപ്പുകള്.. 1979 JUN 22 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തപ്പെട്ടു.
Thursday, 28 July 2011
Monday, 25 July 2011
ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.
പരപ്പനങ്ങാടി..തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഇ.ടി .മുഹമ്മദ് ബഷീര്‍ എം.പി.അധ്യക്ഷത വഹിച്ചു.സുഹറ മന്പാട്,രാജന്‍(ഡി ഡി. ഐ ഇ ഡി),ജമീല ടീച്ചര്‍,സീനത്ത് ആലിബാപ്പു,ലത്തീഫ് മദനി,തങ്കരാജന്‍,അബ്ദുറഹിമാന്‍,ആലിബാപ്പു,മുഹയുദ്ദീന്‍ മദനി,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണിത്.അംഗണ്‍വാടിമുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഇവിടെ നിന്നും സേവനം ലഭിക്കും.
Friday, 22 July 2011
Wednesday, 20 July 2011
Saturday, 16 July 2011
SNM IT CLUB രൂപീകരിച്ചു
SNM IT CLUB രൂപീകരിച്ചു റിനാസ് അന്‍വര്‍ പുതിയ കണ്‍വീനര്‍. free software day,free software installation to the public,documentary making,digital paper തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തും
Tuesday, 12 July 2011
Saturday, 9 July 2011
വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
രസകരവും സാഹസികവുമാണ് ബഷീറിൻറെ ജീവിതം. സ്കൂൾ പഠനകാലത്ത്(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിൻറെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം

Wednesday, 6 July 2011
snm സയന്‍സ് ക്ലബ് 2011 രൂപീകരിച്ചു
snm സയന്‍സ് ക്ലബ് 2011 രൂപീകരിച്ചു.സയന്‍സ് ക്ലബ് ഉദ്ഘാടനം 13-7-11,3pmന് നടക്കും
ഈവര്‍ഷം രസതന്ത്ര വര്‍ഷമായാണ് ആഘോഷിക്കുന്നത്
പദാർഥങ്ങളുടെ ഘടനയേയും, ഗുണങ്ങളയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർത്ഥങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം (ഇംഗ്ലീഷ്: Chemistry).
പദാർത്ഥങ്ങളെ അണുതലത്തിൽ മുതൽ വൻ തന്മാത്രാതലത്തിൽ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ അതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഈ പ്രവർത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിലും, എൻട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ശാസ്ത്രശാഖയുടെ പരിധിയിൽ വരുന്നു. ലളിതമായി പറഞ്ഞാൽ തന്മാത്രകൾ, പരലുകൾ, ലോഹങ്ങൾ അലോഹങ്ങൾ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങൾ, ഗുണങ്ങൾ, ദൈനംദിനജീവിതത്തിൽ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്.
ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാർജുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലങ്ങളാണ് രസതന്ത്രത്തിന്റെ അടിസ്ഥാനം.
ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, അവ ഏതളവിൽ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്നു, മൂലകങ്ങൾ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയിൽ വരുന്നു.

Subscribe to:
Comments (Atom)