വിശേഷങ്ങള്‍..വിവരങ്ങള്‍..അറിവുകള്‍..അറിയിപ്പുകള്..
1979 JUN 22 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തപ്പെട്ടു.
ഐ ഇ ഡി റിസോഴ്സ് റൂം ഉദ്ഘാടനം 22 ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിക്കും.ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിക്കും.ഐ ഇ ഡി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഈ സെന്റെറില്‍ ഉണ്ട്.
No comments:
Post a Comment