Monday, 25 July 2011

ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

പരപ്പനങ്ങാടി..തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഇ.ടി .മുഹമ്മദ് ബഷീര്‍ എം.പി.അധ്യക്ഷത വഹിച്ചു.സുഹറ മന്പാട്,രാജന്‍(ഡി ഡി. ഐ ഇ ഡി),ജമീല ടീച്ചര്‍,സീനത്ത് ആലിബാപ്പു,ലത്തീഫ് മദനി,തങ്കരാജന്‍,അബ്ദുറഹിമാന്‍,ആലിബാപ്പു,മുഹയുദ്ദീന്‍ മദനി,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതര​ണം ചെയ്തു.മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണിത്.അംഗണ്‍വാടിമുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഇവിടെ നിന്നും സേവനം ലഭിക്കും.

No comments:

Post a Comment