Thursday, 28 July 2011

SS CLUB NEWS NEWS READING COMPETITION

NEETHUKRISHNA P C
X.B S N M H S S PARAPPANANGADI
HAS WON SECOND PLACE IN NEWS READING COMPETITION AT SUB DISTRICT LEVEL

Monday, 25 July 2011

ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

പരപ്പനങ്ങാടി..തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഇ.ടി .മുഹമ്മദ് ബഷീര്‍ എം.പി.അധ്യക്ഷത വഹിച്ചു.സുഹറ മന്പാട്,രാജന്‍(ഡി ഡി. ഐ ഇ ഡി),ജമീല ടീച്ചര്‍,സീനത്ത് ആലിബാപ്പു,ലത്തീഫ് മദനി,തങ്കരാജന്‍,അബ്ദുറഹിമാന്‍,ആലിബാപ്പു,മുഹയുദ്ദീന്‍ മദനി,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതര​ണം ചെയ്തു.മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണിത്.അംഗണ്‍വാടിമുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഇവിടെ നിന്നും സേവനം ലഭിക്കും.

Friday, 22 July 2011

IED റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം ഇന്ന്

IED റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം ഇന്ന് വിദ്യാഭ്യാസ മന്ത്രി പികെ.അബ്ദുറബ്ബ് നിര്‍വഹിക്കും.
ഇ ടി മുഹമ്മദ് ബശീര്‍ ​​എം പി അധ്യക്ഷത വഹിക്കും.എസ് എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളിലെ സെന്ററില്‍ അംഗണ്‍വാടി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് സേവനം ലഭിക്കും.

Wednesday, 20 July 2011

ഐ ഇ ഡി റിസോഴ്സ് റൂം ഉദ്ഘാടനം 22 ന്



ഐ ഇ ഡി റിസോഴ്സ് റൂം ഉദ്ഘാടനം 22 ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിക്കും.ഇ.ടി.മുഹമ്മദ് ബഷീര്‍ ​​എം പി അധ്യക്ഷത വഹിക്കും.ഐ ഇ ഡി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഈ സെന്റെറില്‍ ഉണ്ട്.




Saturday, 16 July 2011

SNM IT CLUB രൂപീകരിച്ചു



SNM IT CLUB രൂപീകരിച്ചു റിനാസ് അന്‍വര്‍ പുതിയ കണ്‍വീനര്‍.  free software day,free software installation to the public,documentary making,digital paper തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തും

Tuesday, 12 July 2011

SNMHSS
S S CLUB FORMATION ON 13/07/2011
AT 1.30PM SMART CLASSROOM
ALL ARE WELCOME