Wednesday, 16 November 2011

പരപനങാടി :സബ് ജിലാ ശാസ േമള സമാപിച

പരപനങാടി :സബ് ജിലാ ശാസ േമള സമാപിച.ൈഹസള ഹയര െസകണറി വിഭാഗം
സാമഹയ ശാസ േമളയില പരപനങാടി എസ് എന എം ഹയരെസകണറി സള േജതാകളായി.
യപി വിഭാഗതില ഉളണം എ എം യ പി സള ഒവറാള വിജയികളായി.
ഐടി േമളയില യപി യില ഉളണം എ എം യ പി സള,എച് എസില ഓറിയനറല
തിരരങാടി,ഹയര െസകണറി വിഭാഗതില എംവി ഹയരെസകണറി സള േജതാകളായി.
ഗണിത ശാസ േമളയില കാചടി പിഎം എസ് എ എല പി സളം യപിയില ജിയപി അരിയലരം
എച് എസില ജിഎച് എസ് തിരരങാടിയം ഹയരെസകണറിയില എസ് എന എം ഹയരെസകണറി
സളം േജതാകളായി.സയനസ് േമളയില എലപിയില കകാട് ജിയപിഎസം യപിയില അരിയലര
ജിയപിഎസം എച് എസില സിബി എച് എസം ഹയരെസകണറിയില ജിഎച് എസ് എസ്
തിരരങാടിയം ഒവറാള വിജയികളായി.പവരതി പരിചയ േമളയില എല പിയില തികളം എ എം
എല പി സളം യപിയില വി െജ പളി സളം ൈഹസളില എം എച് എസ് മനിയരം
ഹയരെസകണറിയില എസ് എന എം ഹയരെസകണറി സളം േജതാകളായി.
ഞായറാഴ ആരംഭിച േമളയ് വന െപാതജന സാനിധയം ഉണായിരന.തിരവനനപരം ഐഎസ് ആര ഒ
തയാറാകിയ സാള ശേദയമായി.മരളിെചമാടിെന കരകൗശല സാള,എസ് എന എം ഹയരെസകണറി
സള അധയാപകനായ ദാേമാദരന നമതിരിയെട പരാവസ പദരശനം ഔഷധ സസയ പദരശനം തടങിയ
അമേതാളം സാളകള വിദയാരതികളെട സാളിന പറെമ ഉണായിരന.
സമാപന സേമളനം പഞായത് പസിഡന് സീനത് ആലിബാപ ഉലഘാടനം െചയ എ ഇ ഒ സതീശന
മാസര സമാന ദാനം നടതി.

Monday, 14 November 2011

പരപ്പനങ്ങാടി സബ് ജില്ലാ ശാസ്ത്രമേള

പരപ്പനങ്ങാടി സബ് ജില്ലാ ശാസ്ത്രമേള പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെകന്‍ററി സ്കൂളില്‍ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. 2500 വിദ്യാര്‍ത്ഥികള്‍ വിവിധ മത്സങ്ങളിലായി പന്കെടുത്തു.
ഐഎസ്ആര്‍ഒ, ഫിഷറീസ്,ഔഷദ സസ്യങ്ങള്‍,തുടങ്ങി വൈവിധ്യങ്ങളായ അമ്പതോളം സ് റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്.
ഐടി,ഗണിതം‌,സാമൂഹ്യശാസ്ത്ര മേളകള്‍ ഇന്നലെ നടന്നു.ഇന്ന് പ്രവര്‍ത്തി പരിചയമേള നടക്കും.ശാസ്ത്ര മേള നാളെ സമാപിക്കും.നാളെ 11 മണിക്ക് പ്രവര്‍ത്തിപരിചയ സെമിനാര്‍ നടക്കും.ശാസ്ത്ര ക്വിസ് മത്സരം ഇന്ന് നടക്കും.

Monday, 17 October 2011

Thursday, 13 October 2011

Thursday, 28 July 2011

SS CLUB NEWS NEWS READING COMPETITION

NEETHUKRISHNA P C
X.B S N M H S S PARAPPANANGADI
HAS WON SECOND PLACE IN NEWS READING COMPETITION AT SUB DISTRICT LEVEL

Monday, 25 July 2011

ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

പരപ്പനങ്ങാടി..തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ഐ ഇ ഡി റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം പരപ്പനങ്ങാടി എസ്എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളില്‍വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഇ.ടി .മുഹമ്മദ് ബഷീര്‍ എം.പി.അധ്യക്ഷത വഹിച്ചു.സുഹറ മന്പാട്,രാജന്‍(ഡി ഡി. ഐ ഇ ഡി),ജമീല ടീച്ചര്‍,സീനത്ത് ആലിബാപ്പു,ലത്തീഫ് മദനി,തങ്കരാജന്‍,അബ്ദുറഹിമാന്‍,ആലിബാപ്പു,മുഹയുദ്ദീന്‍ മദനി,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതര​ണം ചെയ്തു.മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണിത്.അംഗണ്‍വാടിമുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഇവിടെ നിന്നും സേവനം ലഭിക്കും.

Friday, 22 July 2011

IED റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം ഇന്ന്

IED റിസോഴ്സ് റൂം & തെറാപ്യൂട്ടിക് സെന്റെര്‍ ഉദ്ഘാടനം ഇന്ന് വിദ്യാഭ്യാസ മന്ത്രി പികെ.അബ്ദുറബ്ബ് നിര്‍വഹിക്കും.
ഇ ടി മുഹമ്മദ് ബശീര്‍ ​​എം പി അധ്യക്ഷത വഹിക്കും.എസ് എന്‍ എം ഹയര്‍സെകന്‍ഡറി സ്കൂളിലെ സെന്ററില്‍ അംഗണ്‍വാടി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് സേവനം ലഭിക്കും.

Wednesday, 20 July 2011

ഐ ഇ ഡി റിസോഴ്സ് റൂം ഉദ്ഘാടനം 22 ന്



ഐ ഇ ഡി റിസോഴ്സ് റൂം ഉദ്ഘാടനം 22 ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിക്കും.ഇ.ടി.മുഹമ്മദ് ബഷീര്‍ ​​എം പി അധ്യക്ഷത വഹിക്കും.ഐ ഇ ഡി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഈ സെന്റെറില്‍ ഉണ്ട്.




Saturday, 16 July 2011

SNM IT CLUB രൂപീകരിച്ചു



SNM IT CLUB രൂപീകരിച്ചു റിനാസ് അന്‍വര്‍ പുതിയ കണ്‍വീനര്‍.  free software day,free software installation to the public,documentary making,digital paper തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തും

Tuesday, 12 July 2011

SNMHSS
S S CLUB FORMATION ON 13/07/2011
AT 1.30PM SMART CLASSROOM
ALL ARE WELCOME

Saturday, 9 July 2011

വൈക്കം മുഹമ്മദ് ബഷീർ

വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

രസകരവും സാഹസികവുമാണ്‌ ബഷീറിൻറെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിൻറെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം

Wednesday, 6 July 2011

snm സയന്‍സ് ക്ലബ് 2011 രൂപീകരിച്ചു

snm സയന്‍സ് ക്ലബ് 2011 രൂപീകരിച്ചു.സയന്‍സ് ക്ലബ് ഉദ്ഘാടനം 13-7-11,3pmന് നടക്കും
ഈവര്‍ഷം രസതന്ത്ര വര്‍ഷമായാണ് ആഘോഷിക്കുന്നത്


പദാർ‌ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർത്ഥങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം (ഇംഗ്ലീഷ്: Chemistry).
പദാർത്ഥങ്ങളെ അണുതലത്തിൽ മുതൽ വൻ തന്മാത്രാതലത്തിൽ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ അതു മൂലമുണ്ടാകുന്ന മാറ്റങ്ങൾ, ഈ പ്രവർത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊർജ്ജത്തിലും, എൻ‌ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ ശാസ്ത്രശാഖയുടെ പരിധിയിൽ വരുന്നു. ലളിതമായി പറഞ്ഞാൽ തന്മാത്രകൾ, പരലുകൾ, ലോഹങ്ങൾ അലോഹങ്ങൾ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങൾ, ഗുണങ്ങൾ, ദൈനംദിനജീവിതത്തിൽ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്‌.
ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാർജുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലങ്ങളാണ്‌ രസതന്ത്രത്തിന്റെ അടിസ്ഥാനം.
ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, അവ ഏതളവിൽ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്നു, മൂലകങ്ങൾ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയിൽ വരുന്നു.

Monday, 27 June 2011

ഹെലന്‍ കെല്ലര്‍ ദിനം

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലന്‍ ആദംസ്‌ കെല്ലര്‍(ജൂണ്‍ 27, 1880 - ജൂണ്‍ 1, 1968).പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവള്‍ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം,സാമൂഹ്യപ്രവര്‍ത്തനം,അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു.

Wednesday, 22 June 2011

വായന

ചിഹ്നങ്ങള്‍, അടയാളങ്ങള്‍ എന്നിവയെ അര്‍ഥവത്തായ കാര്യങ്ങളായി പരിവര്‍ത്തിച്ചു എടുക്കുന്നതിനോ അര്‍ഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീര്‍ണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അര്‍ഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങള്‍ വായനക്കാര്‍ ഉപയോഗിക്കുന്നു.
ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകള്‍, വര്‍ത്തമാനപ്പത്രങ്ങള്‍, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെന്‍സിലോ, പെന്നോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന. "വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാല്‍ വിളയും വായിചില്ലെങ്കില്‍ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിത പ്രസിദ്ധമാണ്

വായനാവാരം

1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായനാദിനമായി ആചരിക്കപ്പെടുന്നത്.

കോട്ടയം ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം